ഡൂലോസ്  ബിബ്ലിക്കൽ സെമിനാരി: ഏകദിന സെമിനാർ നടന്നു

0
278

വെച്ചൂച്ചിറ:  ഡൂലോസ്  ബിബ്ലിക്കൽ സെമിനാരിയിൽ ഏകദിന സെമിനാർ കോളജ് പ്രിൻസിപ്പൽ പാസ്റ്റർ ബെൻസൺ വി യോഹന്നാൻ അദ്ധ്യക്ഷതയിൽ നടന്നു. ഡയറക്ടർ റവ.വി.പി. ജോസ് ക്ലാസ്സ്‌ നയിച്ചു. സിസ്റ്റർ ഗിരിജ സ്വാഗതം പറഞ്ഞു. പാസ്റ്റർമാരായ സോനു ജോർജ്,   ജെയിംസ് അബ്രഹം ,സി.എം സാബു , ജോയ് പി എബ്രഹാം, രാജ് ,ജെയിംസ് കോശി, ബിനു വർഗീസ് സിസ്റ്റർ സുബി ജോൺസൻ എന്നിവർ നേതൃത്വം നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here