കലിതുള്ളി കാലവർഷം; നിലമ്പൂരും ഈങ്ങാപ്പുഴയും സഭാഹാളുകൾ വെള്ളത്തിൽ; വയനാട് കോറോം സഭാഹാൾ വെള്ളത്തിൽ

കലിതുള്ളി കാലവർഷം; നിലമ്പൂരും ഈങ്ങാപ്പുഴയും സഭാഹാളുകൾ വെള്ളത്തിൽ; വയനാട് കോറോം സഭാഹാൾ വെള്ളത്തിൽ
വയനാട് കോറോം എ.ജി സഭാഹാൾ വെള്ളം കയറിയ നിലയിൽ 

 

ഐപിസി നിലമ്പൂർ ടൌൺ

കലിതുള്ളി കാലവർഷം; നിലമ്പൂരും ഈങ്ങാപ്പുഴയും സഭാഹാളുകൾ വെള്ളത്തിൽ

കോട്ടയം: കനത്ത മഴയെ തുടർന്ന് ഐപിസി വടക്കഞ്ചേരി ഗോസ്പൽ സെന്ററിലും, ഐപിസി ഈങ്ങാപ്പുഴ, ഐപിസി നിലമ്പൂർ ടൌൺ സഭയും വെള്ളത്തിനടിയിലായി. പാസ്റ്റർ ലിനീഷ് എബ്രഹാമാണ് ഐപിസി ഈങ്ങാപ്പുഴ സഭാ ശുശ്രൂഷകൻ.പാസ്റ്റർ ജേക്കബ് നിലമ്പൂർ (സജൻ) നിലമ്പൂർ ടൗണിൽ ശുശ്രൂഷിക്കുന്നു.

ഐപിസി ഈങ്ങാപ്പുഴ

ഐപിസി വടക്കഞ്ചേരി ഗോസ്പൽ സെന്ററിൽ വെള്ളം കയറി

വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് ഐപിസി വടക്കഞ്ചേരി ഗോസ്പൽ സെന്ററിൽ വെള്ളം കയറി. ഹാളിന്റെ ഉള്ളിൽ മുട്ടൊപ്പം വെള്ളം  കയറിയ നിലയിലാണ്. പാസ്റ്റർ ജോൺസൺ കുര്യൻ ഇവിടെ ശുശ്രൂഷിക്കുന്നു. പല ഇടങ്ങളും വെള്ളത്തിനടിയിലാണ്. വടക്കൻ ജില്ലകളിലാണ് മഴ ശക്തം.

Advertisement