കോട്ടയം: റ്റാമി ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 മുതൽ 21 വരെ കോട്ടയം തിരുനക്കര മൈതാനിയിൽ ‘ഗുഡ്ന്യൂസ് 20l 9’ എന്ന പേരിൽ സുവിശേഷ യോഗങ്ങൾ നടക്കും.
ബ്രദർ സുരേഷ് ബാബു മുഖ്യ പ്രസംഗകനായിരിക്കും. പാസ്റ്റർ കെ.കെ.രഞ്ചിത്ത് നേതൃത്വം നല്കും. പാസ്റ്റർ അനിൽ അടൂർ, ഇവ. ജോസ്ഫിൻ ജെയിംസ്, ജോയൽ പടവത്ത് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്: 8106197108, 8281429790
Advertisement