ICPF മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

0
1128

ജോബിൻ വടക്കേത്ത്

കുമ്പനാട്: ഇന്റര്‍ കൊളീജിയേറ്റ്  പ്രെയര്‍ ഫെലോഷിപ്പ്  50,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ജനറല്‍ ട്രഷറര്‍ കെ.ഐ മാത്യു ചെക്ക് കൈമാറി. ഇന്റര്‍ കൊളീജിയേറ്റ്  ഫെലോഷിപ്പ്  മാനേജര്‍ റെജി തോമസ്, പബ്ലിക്കേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുരുവിള വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here