കുണ്ടറ യുപിഎഫിന്  പുതിയ ഭാരവാഹികൾ

കുണ്ടറ യുപിഎഫിന്  പുതിയ ഭാരവാഹികൾ

കുണ്ടറ : കുണ്ടറ യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പിന് 2024 - 2025 വർഷകാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്:-  പാസ്റ്റർ ജോർജ്ജ് ഏബ്രഹാം , വൈസ് പ്രസിഡന്റ്: - പാസ്റ്റർ ജോൺ വി , സെക്രട്ടറി: പാസ്റ്റർ അനീഷ് എം എം , ജോയിന്റ് സെക്രട്ടറി: - പാസ്റ്റർ സന്തോഷ് എസ്, ട്രഷറാർ: -  പാസ്റ്റർ രാജേന്ദ്രൻ ഗോപാലൻ , പ്രയർ കൺവീനർ:  ഇവാ.ജോൺ ജോളി , ഇവാഞ്ചലിസം കൺവീനർ:- പാസ്റ്റർ ഷിബു റ്റി , പബ്ലീസിറ്റി കൺവീനർ:- പാസ്റ്റർ ജോൺസൻ പി എം , ചാരിറ്റി കൺവീനർ:  ഇവാ. ബാബു വർഗ്ഗീസ് എന്നിവരാണ് ഭാരവാഹികൾ

Advertisement