ഐ പി സി അഹമ്മദി കുവൈത്ത് : പാസ്റ്റർ ജോസഫ് തോമസ്(സന്തോഷ്) ചുമതലയേൽക്കും

0
1336

കുവൈറ്റ്: ഐ പി സി അഹമ്മദി കുവൈത്ത് സഭയുടെ പുതിയ ശ്രുശൂഷകനായി  പാസ്റ്റർ ജോസഫ് തോമസ്(സന്തോഷ്) ചുമതലയേൽക്കും. 27 വർഷമായി കർത്തൃവേലയിലുള്ള കർത്തൃദാസൻ കോട്ടയം സ്വദേശിയാണ്. ഹെബ്രോൻ ബൈബിൾ കോളേജിൽ നിന്നും B Th ബിരുദം ദൈവദാസൻ നേടിയിട്ടുണ്ട്. കുവൈറ്റിലേക്ക് കടന്നു വരുന്നതിനു മുൻപ് ഐ പി സി സീയോൻ റ്റാബേർണക്കൽ കോട്ടയം സഭയുടെ ശ്രുശൂഷകനായി സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ : ജിനി ജോസഫ് . മക്കൾ : ജോയൽ ജോസഫ്,നോയൽ ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here