KTMCC എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

0
560

ആൻറണി പെരേര

കുവൈറ്റ് : ക്രിസ്തീയ ഐക്യ കൂട്ടായ്മയായ  കെ.ടി.എം.സി.സി യുടെ വാർഷിക ജനറൽ ബോഡി യോഗം നടന്നു.  യോഗത്തിൽ 5 സഭ വിഭാഗങ്ങളിൽ നിന്നും 15 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

ബ്രദറൻ അസംബ്ലി
1. ജേക്കബ് P. മാത്യൂ
2. ജോസഫ് M.P.
3. സാജു വാഴയിൽ തോമസ്

സിഎസ്ഐ
1. അജോഷ് മാത്യൂ
2. ജോർജ് കോശി
3. മാത്യൂ ക്രിസ്റ്റോസം

മാർത്തോമ
1. വർഗീസ് M.V.
2. സാം K. എബ്രഹാം
3. വർഗീസ് മാത്യൂ

പെന്തകോസ്ത്
1. രാജൻ പീറ്റർ
2. റോയ് K. യോഹന്നാൻ
3. ടിജോ C. സണ്ണി

ഇവാഞ്ചലിക്കൽ
1. മാത്യൂ ജോർജ് P.
2. റിജു ഡാനിയൽ ജോൺ
3. തോമസ് ജോൺ M.

ഓഡിറ്റർ
1. ജിബി വർഗീസ് തരകൻ
2. മാത്യൂ തോമസ്

യോഗത്തിൽ 200ഓളം അംഗങ്ങൾ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here