KTMCC ഹോംലാൻഡ് ഫാമിലി കോൺഫറൻസ് 2019

0
242

വാർത്ത: ആൻറണി പെരേര

കുവൈറ്റ്: KTMCC യുടെ 11 ആമത്  ഹോംലാൻഡ് ഫാമിലി കോൺഫറൻസ്  ജൂലൈ  20 ശനിയാഴ്ച ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോം ക്യാംപസിൽ നടക്കും.  കുവൈറ്റിൽ ഉണ്ടായിരുന്ന കുടുംബങ്ങളെയും നിലവിൽ ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരുവാൻ വേണ്ടിയാണ് ഈ സമ്മേളനം കുവൈറ്റിലെ മലയാളി ക്രൈസ്തവ സംഘടന ആയ KTMCC യുടെ ആഭിമുഖ്യത്തിൽ നടത്തുന്നത്. 
. മുൻ ktmcc അംഗങ്ങൾ
. നിലവിൽ അംഗങ്ങൾ ആയി ഉളളവർ.
. ദൈവവേലയോട് അനുബന്ധിച്ച് കുവൈറ്റിൽ ആയിരിക്കുകയും ktmcc യുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചവർ.
. Ktmcc യുമായി സഹകരിച്ചിരുന്നവരായ മറ്റുള്ളവർ തുടങ്ങിയവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാം.

രജിസ്ട്രേഷൻ ലിങ്ക് സന്ദർശിക്കുക: http://www.ktmcc.com/homeland.php

കൂടുതൽ കാര്യങ്ങൾക്ക്:
കൺവീനർ – ജേക്കബ് തോമസ് +91 9526004111
തോമസ് മാത്യു – +91 9745890052
Ktmcc സെക്രട്ടറി അജോഷ് മാത്യു – +965 99046751

LEAVE A REPLY

Please enter your comment!
Please enter your name here