മെഗാ ബൈബിൾ ക്വിസ് 2020 : ഒന്നാം സ്ഥാനം ഏ.ജി.കുവൈറ്റിന്

0
1449
രണ്ടാം സ്ഥാനം നേടിയ ഷാരോൻ ഫെലോഷിപ്പ് ഏബനേസർ സഭ
മൂന്നാം സ്ഥാനം നേടിയ ഐ.പി.സി.പെനിയേൽ  സഭ

ജിജു വി മാമ്മൻ

കുവൈറ്റ്‌ : ഐ.പി.സി.കുവൈറ്റ് യുവജന വിഭാഗമായ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടന്ന മെഗാ ബൈബിൾ ക്വിസ് 2020 ൽ ഒന്നാം സ്ഥാനം ഏ.ജി.കുവൈറ്റിന്. ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് എബനേസർ രണ്ടാം സ്ഥാനവും, ഐ.പി.സി.പെനിയേൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുവൈറ്റിലെ വിവിധ സഭകളിൽ നിന്നും 16 ടീമുകൾ പങ്കെടുത്തു.
ജനുവരി 10 നു 6.30 മുതൽ കുവൈറ്റ് neck ചർച്ച് and parish ഹാളിൽ
യേഹസ്കേൽ, അപ്പോസ്തൊലപ്രവർത്തികൾ, ലൂക്കോസ് എന്നീ പുസ്തകങ്ങൾ ആസ്പദമാക്കി വിവിധ റൗണ്ടുകളിൽ ആയി തരം തിരിച്ചായിരിന്നു ക്വിസ് നടത്ത പെട്ടത്.

ഒന്നാം സ്ഥാനം ലഭിച്ച ഏ.ജി.കുവൈറ്റിന് 200 KD യും, രണ്ടാം സ്ഥാനം നേടിയ
ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് എബനേസർ ഇനു
125 KD യും, മൂന്നാം സ്ഥാനക്കാരായ ഐ.പി.സി.പെനിയേൽ
75 KD യും കരസ്ഥമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here