ജയ് ഗോസ്പൽ മ്യൂസിക് കുവൈറ്റ് ഒരുക്കുന്ന സമർപ്പൺ -2019

0
1317

ജിജു മാമ്മൻ കുവൈറ്റ്

കുവൈറ്റ്‌: ജയ് ഗോസ്പൽ മ്യൂസിക് കുവൈറ്റ് ഒരുക്കുന്ന സമർപ്പൺ -2019  ക്രിസ്തീയ സംഗീത പ്രോഗ്രാം  സെപ്. 14 ശനിയാഴ്ച Mangaf ZION HAlL
(Near Prince Rent CAR )ൽ 6.30 pm മുതൽ 9.15 pm വരെ നടക്കും. ഗായകൻ സാംസൺ ചെങ്ങന്നൂരിന്റെ നേതൃത്വത്തിൽ Zion Singers വെണ്ണികുളവും ജയ് ഗോസ്പൽ മ്യൂസിക് ടീമും ചേർന്നു ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ സന്തോഷ് തോമസ്  ദൈവ വചനം പ്രസംഗിക്കും . കൂടുതൽ വിവരങ്ങൾക്ക്: 00965 97337108,66456703

 

ഗുഡ്ന്യൂസിൽ നിന്നും തത്സമയ വാർത്തകൾ ലഭിക്കാൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:  http://bit.ly/2Q0oAUy

LEAVE A REPLY

Please enter your comment!
Please enter your name here