യു .പി.എഫ്.കെ : Zoom ആത്മീയ സംഗമം മെയ് 16ന്

0
863

ജിജു വി.മാമ്മൻ കുവൈറ്റ്

കുവൈറ്റ് : യു .പി.എഫ്.കെ യുടെ ആഭിമുഖ്യത്തിൽ Zoom ആത്മീയ സംഗമം ശനിയാഴ്ച മെയ് 16 ന് രാവിലെ10 (കുവൈറ്റ് സമയം)   നടക്കും. അഹമ്മദി സെൻ്റ് പോൾസിലും എൻ.ഇ.സി കെ.യിലും ഉൾപ്പെട്ട സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും പങ്കെടുക്കുന്നതു കൂടാതെ താല്പര്യമുള്ള  ആയിരം  പേർക്ക്  Zoom ൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ രാജു മേത്രയുടെ പ്രസംഗം , ഡോ.ബ്ലസ്സൻ മേനയുടെ ആത്മീയ ഗീതങ്ങൾ എന്നിവ കൂടാതെ
മധ്യസ്ഥ പ്രാർത്ഥന, സാക്ഷ്യങ്ങൾ എന്നിവയും നടക്കും. 

Meeting ID: 826 0212 0635

LEAVE A REPLY

Please enter your comment!
Please enter your name here