ഓൺലൈൻ വേദപഠനം

0
518

കുവൈറ്റ് : ഗിൽഗാൽ വർഷിപ് സെന്റർ അബ്ബാസിയ സഭയുടെ ആഭിമുഖ്യത്തിൽ മെയ്‌ 27 മുതൽ 29 വരെ ഓൺലൈൻ വേദപഠനം നടക്കും. പ്രസിദ്ധരായ പാസ്റ്റർമാർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. Zoom അപ്ലിക്കേഷൻ വഴി രാത്രി 6.39pm മുതൽ 8.30 pm വരെയാണ് വേദപഠനം ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 65046736

LEAVE A REPLY

Please enter your comment!
Please enter your name here