കുവൈറ്റ്‌ ബെഥേൽ ഗോസ്പൽ ചർച്ചിൽ ആത്മമാരി -2019 തുടക്കമായി

0
449

കുവൈറ്റ്‌ : ബെഥേൽ ഗോസ്പൽ മിനിസ്ട്രി ഒരുക്കുന്ന 21ദിന ഉപവാസ പ്രാർത്ഥന ബെഥേൽ ഗോസ്പൽ ചർച്ചിൽ ആരംഭിച്ചു. മെയ്‌ 18മുതൽ ജൂൺ 7 വരെ വചന പ്രഘോഷണവും വിടുതൽ ശുശ്രുഷയും നടക്കും. 
 പാസ്റ്റർ ജിതിൻ വെള്ളക്കോട് പ്രസംഗിക്കും.
കുവൈറ്റിലും, വിവിധ രാജ്യങ്ങളിലുമുള്ള ദൈവമക്കൾ   പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here