GulfNews കുവൈറ്റ് ശാരോൻ സഭാ: സൺഡേസ്കൂൾ & വൈ പി ഇ വാർഷികം By Good_News - May 23, 2019 0 814 Share on Facebook Tweet on Twitter കുവൈത്ത് : കുവൈറ്റ് ഷാരോൺ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ സൺഡേ സ്കൂൾ & വൈ.പി ഇ വാർഷികവും സമ്മാന വിതരണവും മെയ് 31 നു രാവിലെ 9:15 നു മംഗഫ് ഹാളിൽ നടക്കും.