കുവൈറ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ: 21 ദിന ഉപവാസ പ്രാർത്ഥന നാളെ ഡിസം. 11 ന് തുടക്കം

0
292

 കുവൈറ്റ് : ശാരോൻ ഫെലോഷിപ്പ് ചർച്ച് എബനേസർ കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന നാളെ ഡിസംബർ 11  മുതൽ ഡിസം. 31 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 10 നും വൈകിട്ട് 7 നും യോഗങ്ങൾ ആരംഭിക്കും. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം തോമസ് കുമളി (6622 7857) യോഗങ്ങൾക്ക് നേതൃത്വം നൽകും. 

കൂടുതൽ വിവരങ്ങൾക്ക് : ജോർജ് മാത്യൂസ് (9696 0138) 

LEAVE A REPLY

Please enter your comment!
Please enter your name here