കുവൈറ്റ്‌ ശാരോൻ ഫെല്ലോഷിപ്പ് സി. ഇ . എം. ന് പുതിയ ഭാരവാഹികൾ

0
1163

വാർത്ത: റെജി പാറയിൽ

കുവൈറ്റ്‌: കുവൈറ്റ്‌ ശാരോൻ ഫെല്ലോഷിപ്പ് സി. ഇ .എം 2020-2021 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി. എ അനിയൻ (പ്രസിഡൻ്റ്), സെക്രട്ടറി മനോജ് മാത്യു (സെക്രട്ടറി), ജേക്കബ് തോമസ് (ട്രഷറർ) കമ്മറ്റി അംഗങ്ങളായി
ഷാൽവിൻ എൽദോ,സൈജു ജോൺ, ബിജു കുര്യാക്കോസ്,
ജോർജ് ഇട്ടി, മനോജ് മണി,
ജിസ് ജേക്കബ് എന്നിവരെയും തെരെഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here