കുവൈറ്റിലെ പ്രവാസികൾക്ക് UPFK യുടെ സൗജന്യയാത്ര

0
592

കുവൈറ്റ് : ലോക്ഡൗൺ സാഹചര്യങ്ങൾ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയും സ്വദേശത്തേക്കു മടങ്ങുവാൻ ആഗ്രഹിച്ചിട്ട് സാധിക്കാതെയുമുള്ള പ്രവാസികൾക്ക് നാട്ടിലേയ്ക്ക് മടങ്ങാൻ  UPFK സൗജന്യ യാത്ര ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. ആവശ്യമുള്ളവർ സഭ ശുശ്രൂഷകനോ ഉത്തരവാദപ്പെട്ടവരോ മുഖേന ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്:
50409941,60699101,66657340 99482736

LEAVE A REPLY

Please enter your comment!
Please enter your name here