ലേഡീസ് കോൺഫറൻസ് ഒക്ടോ. 7ന്  വെയിൽസിൽ 

ലേഡീസ് കോൺഫറൻസ് ഒക്ടോ. 7ന്  വെയിൽസിൽ 

യു.കെ : ടാബർനാക്കിൾ പെന്തകോസ്തൽ ചർച്ചിന്റെ (കാർഡിഫ് & സ്വാൻസി) ലേഡീസ് ഫെലോഷിപ്പ്  വാർഷിക സമ്മേളനം ഒക്ടോബർ 7 ന്  രാവിലെ 10 മുതൽ 2 വരെ (യു.കെ സമയം) വെയിൽസിലെ ഫെയർ വാട്ടർ പ്രെസ്ബെറ്റെറിൻ ചർച്ചിൽ (സെന്റ് ഫാഗൻസ് റോഡ്, കാർഡിഫ്, CF5 3AL) നടക്കും. ELYSIAN (ഡിവൈൻലി ഇൻസ്പിരെഡ്) എന്നതാണ് ചിന്താവിഷയം. സിസ്റ്റർ ബിജി ചീരൻ മുഖ്യ പ്രഭാഷണം നടത്തും. ബെൻസി ജോർജ്, ഷീന ജൂബിഷ് എന്നിവർ നേതൃത്വം നൽകും.


വാർത്ത :. കൊച്ചുമോൻ ആന്താര്യത്ത്‌

Advertisement