ഐ പി സി ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 ഇന്നു മുതൽ

0
4022

ജോബിൻ വർഗീസ്  പാലക്കാട്

പാലക്കാട്‌ : ഐ പി സി ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 മുതൽ 7വരെ കമ്പിളിച്ചുങ്കം  ഐ പി സി ശാലോം ഹാൾ ഗ്രൗണ്ടിൽ നടക്കും.
ദിവസവും വൈകിട്ട് 5.30 മുതൽ 9.00 വരെയാണ് പൊതുയോഗം.
സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോയ് വർഗീസ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റർമാരായ  ഇ. എ. കുര്യാക്കോസ്. (ഇൻഡോർ )കെ.ജെ. തോമസ് (കുമളി )തോമസ് ഫിലിപ്പ് (വെണ്മണി ) എന്നിവർ പ്രസംഗിക്കും.
 ശാലോം വോയിസ്‌ (പാലക്കാട്‌) സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.