ലണ്ടൻ പട്ടണത്തിൽ സുവിശേഷ മഹായോഗം ഓഗസ്റ്റ് 10, 11 തിയതികളിൽ
ലണ്ടൻ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ ദിവസങ്ങളിൽ Heston Community School, 91 Heston Road, Hounslow, TW50QR കൺവൻഷൻ നടക്കും.
പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനായിരിക്കും. ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൻ പ്രസിഡണ്ടും ലണ്ടൻ സഭയുടെ സീനിയർ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബി തങ്കച്ചന്റെ നേതൃത്വത്തിൽ സഭ സംഗീത വിഭാഗം ഗാനങ്ങൾ ആലപിക്കും.
വിവരങ്ങൾക്ക് : ഇവാ.സാം തോമസ് : 07927150846, ജാക്ക് മാത്യു: 07442680011, തോമസ്കുട്ടി കുഞ്ഞച്ചൻ: 07828088979.