മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളിലെ നിയന്ത്രണം: ഉത്തരവ് മരവിപ്പിച്ചു

0
3322

മലപ്പുറം: ജില്ലയിലെ ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ പേർ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ട് കലക്ടർ ഇറക്കിയ ഉത്തരവ് മരവിപ്പിച്ചു.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സർവകക്ഷി യോഗം ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്ന് കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. ഉത്തരവ് പുന:പരിശോധിക്കണമെന്ന് വിവിധ മതനേതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ തീരുമാനം.

മലപ്പുറം: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ തുടരുന്ന സാഹചര്യത്തിൽ വരുന്ന രണ്ട് ആഴ്ച്ചകൾ ആരാധനാലയങ്ങൾ തുറക്കാതെ ഗവൺമെന്റിനോട് കോവിഡ് പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് കലക്ടറേറ്റിൽ നിന്നും അറിയിച്ചു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here