മാങ്ങാനം ഐപിസി എബനേസർ പിവൈപിഎ യുടെ നേതൃത്വത്തിൽ നടത്തുന്ന കൺവൻഷൻ ഇന്നു മുതൽ

0
366

കോട്ടയം: മാങ്ങാനം ഐപിസി ഏബനേസര്‍ പിവെെപിഎയുടെ ചുമതലയില്‍ ”കരിസ്മ-2019” എന്ന പേരില്‍ ദിദ്വിന കണ്‍വന്‍ഷന്‍ സെപ്.28, 29 തിയതികളിൽ കോട്ടയം റബര്‍ബോര്‍ഡ് എംഒസിക്ക് സമീപം നടക്കും. കണ്‍വന്‍ഷനില്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി, പാസ്റ്റര്‍ അനീഷ് ചെങ്ങന്നൂര്‍ എന്നിവര്‍ പ്രസംഗിക്കും. സഭാ ശുശ്രൂഷകന്‍ പാസ്റ്റര്‍ എന്‍.ജെ.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്യും.  ഏബനേസര്‍ സിംഗേഴ്സ് ഗാനശുശ്രൂഷ നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here