മണ്ണാർക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ

മണ്ണാർക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിനു പുതിയ ഭാരവാഹികൾ

വാർത്ത: പാസ്റ്റർ ഷാജി പി. തോമസ്

മണ്ണാർക്കാട് : മണ്ണാർക്കാട്  പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ 2024-2025  ഭരണസമിതിയെ തിരഞ്ഞെടുത്തു.

പാസ്റ്റർമാരായ എം. ജെ. മത്തായി, കെ.ടി. തോമസ്, ജോർജ് മാത്യു (രക്ഷാധികാരികൾ), പാസ്റ്റ ഉണ്ണികൃഷ്ണൻ കെ.ആർ (പ്രസിഡന്റ്‌), പാസ്റ്റർ എൽദോസ് പി.ഐ (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ സന്തോഷ്‌ എൻ.പി. (സെക്രട്ടറി), പാസ്റ്റർ ജിമ്മിച്ചൻ ആന്റണി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ സിജോ പി .പി. (ട്രഷറർ) എന്നിവരെയും

പാസ്റ്റർ ഷാജി പി.തോമസ് (ഇവാഞ്ചാലിസം കൺവീനവർ), പാസ്റ്റർ എം. സി. ബേബി (പബ്ലിസിറ്റി കൺവീനവർ), പാസ്റ്റർ മുരളി കാലേബ് (പ്രയർ കൺവീനർ), പാസ്റ്റർ ബിപിൻ ജോസഫ് (ചാരിറ്റി കൺവീനർ) പാസ്റ്റർമാരായ ജോഷി, രാധാകൃഷ്ണൻ, സുനിൽ കണ്ടമംഗലം (കമ്മറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു

Advertisement