മണ്ണാർക്കാട് പാസ്സ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ നേതൃത്വം

0
584

പാലക്കാട്: മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ പെന്തെക്കൊസ്ത് സഭകളുടെയും ഐക്യ കൂട്ടായ്മയായ മണ്ണാർക്കാട് പാസ്സ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി പാസ്റ്റർമാരായ ജെ.സെൽവരാജ് (എ ജി പ്രസ് ബിറ്റർ),ജോർജ് മാത്യു,  എം.ജെ. മത്തായി, എം.കെ. വർഗ്ഗീസ്, ജെയിംസ് വർഗ്ഗീസ്, റോയി തോമസ്‌, ജോയി ഡേവിഡ് എന്നിവരെയും

പാസ്റ്റർ കെ. എം സാമുവേൽ ( പ്രസിഡന്റ് ) പാസർ സഞ്ചു (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബിബിൻ ജോസഫ് (സെക്രട്ടറി),ഇവാ.ജിമ്മി പോൾ (ജോയിന്റ്‌ സെക്രട്ടറി), ജോസഫ് കെപി (ട്രഷറാർ)  പാസ്റ്റർ പ്രദിപ് പ്രസാദ് (പബ്ലിസിറ്റി), പാസ്റ്റർ കെ.ടി ജോസഫ്‌‌ (ഇവാഞ്ചലിസം കോഡിനേറ്റ്ർ), പി.ജെ സണ്ണി (ചാരിറ്റി ), പാസ്റ്റർ ഭുവനേന്ദ്രൻ (പ്രയർ ) എന്നിവരേയും തെരെഞ്ഞെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here