നിങ്ങളുടെ മാതാപിതാക്കൾ പഴയതുപോലെ ബൈബിൾ വായിക്കുന്നുണ്ടോ?

0
1616

തിരുവല്ല: മധ്യവയസ് പിന്നിട്ട നിങ്ങളുടെ പ്രിയപ്പെട്ടവർ പഴയതുപോലെ വേദപുസ്തകം വായിക്കുന്നുണ്ടോ? ഒരുപക്ഷെ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടുകാണില്ലായിരിക്കാം. മലയാളി വിശ്വാസസമൂഹം കാലങ്ങളായി ഉപയോഗിക്കുന്ന മലയാളം ബൈബിൾ അക്ഷരങ്ങളുടെ വലിപ്പക്കുറവുമൂലം വായിക്കാൻ പ്രയാസപ്പെടുന്ന ധാരാളം ആളുകൾ ഉണ്ട്.

ഈ പ്രശ്നത്തിന് പരിഹാരമാണ് ബൈബിൾ സൊസൈറ്റി പുറത്തിറക്കിയ വലിയ അക്ഷരത്തിലുള്ള മലയാളം ബൈബിളുകൾ.

വലിയ അക്ഷരത്തിലുള്ള മലയാളം ബൈബിൾ ഇന്ത്യൻ എഡിഷനും കൊറിയൻ എഡിഷനും കൂടാതെ മലയാളം റഫറൻസ് ബൈബിളും ഇപ്പോൾ ലഭ്യമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അമൂല്യമായ ഒരു സമ്മാനമായി നല്ല ഒതുക്കവും ഭംഗിയും ഉള്ള ഒരു വലിയ അക്ഷര ബൈബിൾ സമ്മാനിക്കാൻ താൽപ്പര്യമുണ്ടോ?.

ഞങ്ങൾ ബൈബിൾ വീട്ടിൽ എത്തിച്ചുകൊടുക്കാം. ബൈബിൾ സൊസൈറ്റി പുറത്തിറക്കിയ വലിയ അക്ഷരത്തിലുള്ള മലയാളം ബൈബിൾ ഇപ്പോൾ ഇന്ത്യയിലെവിടേക്കും അയച്ചുതരുന്നു. പുസ്തകം വീട്ടിൽ എത്തുമ്പോൾ പണം കൊടുക്കാവുന്ന VPP സൗകര്യവുമുണ്ട്.

വില ഇന്ത്യൻ എഡിഷൻ: Rs. 750
കൊറിയൻ എഡിഷൻ: Rs. 1250
റെഫെറൻസ് ബൈബിൾ Rs. 1000
(പോസ്റ്റേജ് പുറമെ )
2500 ൽ അധികം പാട്ടുകൾ അടങ്ങിയ 1000 ത്തിലധികം പേജുള്ള സീയോൻ ഗീതാവലിയും -വില: 500 രൂപ
പോക്കറ്റ് ബൈബിളുകളും ലഭ്യമാണ്
ആവശ്യമുള്ളവർ പുസ്തകം അയക്കേണ്ടുന്ന വിലാസം 93495 00155 എന്ന നമ്പറിലേക്ക് വാട്സാപ്പിലോ SMS ആയോ അയക്കുക. അല്ലെങ്കിൽ ഫോൺ ചെയ്യുക.

(Marketing feature)

LEAVE A REPLY

Please enter your comment!
Please enter your name here