സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രു. 4ന് വയനാട്ടിൽ
വയനാട്: ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ് (GCC) വയനാട് ജില്ലയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രു. 4ന് രാവിലെ 9 മുതൽ സുൽത്താൻ ബത്തേരി നാലാം മൈൽ പണയമ്പത്ത് നടക്കും. ഗുഡ്‌ന്യൂസ് ഇല്ലുമിനാർ എഡിറ്റർ പ്രിയ വെസ്ലി ഉത്‌ഘാടനം ചെയ്യും. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട്, ജി.സി.സി വയനാട് ഡിസ്ട്രിക്ട് കമ്മിറ്റി രക്ഷാധികാരി പാസ്റ്റർ കെ.ജെ ജോബ്, ഗുഡ്‌ന്യൂസ് റെസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം, എന്നിവർ അതിഥികളായിരിക്കും. Dr. സത്യൻ MBBS, MD (Medicine), MRCP (London) കൺസൽറ്റേഷൻ നടത്തും.
ജി.സി.സി വയനാട് പ്രസിഡന്റ് പാസ്റ്റർ ഇമ്മാനുവേൽ പ്രസാദ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോബി ഇ.റ്റി, സെക്രട്ടറിയായി ജിബിൻ വർഗീസ് ജോയിന്റ് സെക്രെട്ടറിയായി ജാൻസി റോജേഷ്, ട്രഷററായി ബിനോയ് കുര്യൻ, പബ്ലിസിറ്റി കൺവീനറായി ജോബിൻസ് എ.ആർ എന്നിവർ പ്രവർത്തിക്കുന്നു.
കോർഡിനേറ്റർമാരായി പാസ്റ്റർ റോബിൻ പി.എസ്, പാസ്റ്റർ റിവിൻ റോയ് വർഗീസ്, എബി അഗസ്റ്റിൻ, പ്രെയ്‌സ് തോമസ്, പാസ്റ്റർ ബിനീഷ് പി. ബേബി, പാസ്റ്റർ ബിനീഷ് പി. ബേബി, ജെസ്വിൻ ജോസഫ്, ഗ്രേയ്സ് സന്ദീപ്, ജോബിൻസ് എ.ആർ., വി.ആർ രാജേഷ്, പാസ്റ്റർ ജോബി ജോർജ്, പാസ്റ്റർ റോജേഷ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു
വെസ്‌ലി മാത്യു (ഡാളസ്) ചെയർമാനായും , ഗ്രേപ്സൺ വിൽസൺ (ഹ്യൂസ്റ്റൺ) ഡയറക്ടറായും ജി.സി.സി ഇന്റർനാഷണൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗുഡ്‌ന്യൂസ് വാരികയുടെ സന്നദ്ധ സംഘടനയാണ് ജി.സി.സി
Advertisement
കോർഡിനേറ്റർമാരായി പാസ്റ്റർ റിവിൻ റോയ് വർഗീസ്, എബി അഗസ്റ്റിൻ, പ്രെയ്‌സ് തോമസ്, പാസ്റ്റർ ബിനീഷ് പി. ബേബി, പാസ്റ്റർ റോബിൻ പി.എസ്, പാസ്റ്റർ ബിനീഷ് പി. ബേബി, ജെസ്വിൻ ജോസഫ്, ഗ്രേയ്സ് സന്ദീപ്, വി.ആർ രാജേഷ്, പാസ്റ്റർ ജോബി ജോർജ്, പാസ്റ്റർ റോജേഷ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു.
വെസ്‌ലി മാത്യു (ഡാളസ്) ചെയർമാനായും , ഗ്രേപ്സൺ വിൽസൺ (ഹ്യൂസ്റ്റൺ) ഡയറക്ടറായും ജി.സി.സി യുടെ ഇന്റർനാഷണൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഗുഡ്‌ന്യൂസ് വാരികയുടെ ഒരു സന്നദ്ധ സംഘടനയാണ് ഗുഡ്‌ന്യൂസ് കമ്മ്യൂണിറ്റി ക്ലബ്.