മെഡിക്കൽ ബോധവൽക്കരണ സെമിനാർ ജൂൺ 27 ന്

0
111

യു.പി.എഫ് -UAE യും ദുബായ് സുലേഖ ഹോസ്പിറ്റലും സംയുക്തമായി ജൂൺ 27 ന് ശനിയാഴ്ച്ച രാത്രി 8 മുതൽ 9 വരെ സൂം വഴി ഓൺലൈൻ മെഡിക്കൽ സെമിനാർ  നടത്തും. “മാനസിക ആരോഗ്യ പരിപാലനം” എന്ന വിഷയത്തിൽ ഡോ.ഉണ്ണി നായർ (Specialist, Internal Medicine) ക്ലാസുകൾ നയിക്കും. 

ZOOM MEETING ID: 235 454 7882

LEAVE A REPLY

Please enter your comment!
Please enter your name here