സീയോൻ വെള്ളിയറ പി.വൈ.പി.എ നേതൃത്വത്തിൽ മെഗാ ഓൺലൈൻ ബൈബിൾ ക്വിസ്സ് നടത്തുന്നു

0
602

റാന്നി: സീയോൻ വെള്ളിയറ പി.വൈ.പി.എയുടെ നേതൃത്വത്തിൽ മെഗാ ബൈബിൾ ക്വിസ്സ് നടത്തുന്നു. രജിസ്ട്രേഷൻ സൗജന്യമായിരിക്കും.
15 നും 50 നും വയസ്സിനിടയിലുള്ള ക്രിസ്തിയ സഭാ വ്യത്യാസം കൂടാതെ ആർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 1,2 ശമുവേൽ , നെഹെമ്യാവ്, യെശയ്യാ പ്രവചനം, എഫെസ്യ ലേഖനം, തിമൊഥെയോസിന്റെ 1, 2 ലേഖനങ്ങൾ എന്നീ പുസ്‌തകങ്ങളെ ആസ്പദമാക്കിയാണ് ചോദ്യങ്ങൾ.
ആദ്യം നടക്കുന്ന രണ്ടു പ്രാഥമിക ( Preliminary ) റൗണ്ടുകളിൽ (Preliminary 1&2 will be conducted in Whatsapp ) വിജയിക്കുന്ന 5 പേരായിരിക്കും ഗ്രാൻഡ് ഫിനാലെയിൽ ( Grand Finale will be conducted in Zoom) വിവിധ റൗണ്ടുകളിൽ മാറ്റുരക്കുക .
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ പേര്, സ്ഥലം, സഭയുടെ പേര്, വയസ്സ്, വാട്സ്ആപ്പ് നമ്പർ എന്നിവ താഴെ തന്നിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
8606190016, 9544268967, 9600531570
രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ജൂൺ 10.

 

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

   

LEAVE A REPLY

Please enter your comment!
Please enter your name here