വേൾഡ് യൂത്ത് പ്രെയർ മീറ്റ് നവം. 27 ഇന്ന് വൈകിട്ട് 7ന്

0
3353

ബഹറിൻ: വേൾഡ് യൂത്ത് വർഷിപ്പ് & പ്രെയർ മീറ്റിംഗ് ഇന്ന് നവംബർ 27 വൈകിട്ട് ബഹറിൻ സമയം 4.30 മുതൽ  (ഇന്ത്യൻ സമയം: 7.00 മുതൽ) നടക്കും. ഇവാ. ഷിബിൻ ജി. സാമുവേൽ (സെക്രട്ടറി, പി.വൈ.പി.എ കേരള സ്റ്റേറ്റ്) മുഖ്യ സന്ദേശം നൽകും. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള യുവതിയുവാക്കൾ പങ്കെടുക്കും,

പാസ്റ്റർ തോമസ് ചാക്കോ ബഹറിൻ, പാസ്റ്റർ ഷാജി പാലക്കമണ്ണിൽ എന്നിവർ മീറ്റിംഗിനു നേതൃത്വം നൽകും.

സൂം ഐഡി:86132326280
പാസ്കോഡ്: 063884

സൂം ലിങ്ക്:  https://us02web.z oom.us/j/86132326280?pwd=RGdkdExndHNMV0Z CeU1FTW9GNGxHUT09

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here