മിഷൻ ഫോർ ക്രൈസ്റ്റ് നോർത്ത് ഇന്ത്യ: 21 ദിന ഉപവാസപ്രാർത്ഥന ഒക്ടോ. 12 ഇന്ന് മുതൽ

0
637

ഡൽഹി: മിഷൻ ഫോർ ക്രൈസ്റ്റ് നോർത്ത് ഇന്ത്യയുടെ 21 ദിന ഉപവാസപ്രാർത്ഥന ഒക്ടോ. 12 ഇന്ന് മുതൽ നവം. 1 വരെ നടക്കും. ദിവസവും വൈകിട്ട് 7.15 മുതൽ 9.00 വരെ മലയാളം ഹിന്ദി ഭാഷകളിൽ നടക്കുന്ന കൺവെൻഷനിൽ നിരവധി ദൈവദാസന്മാർ പ്രസംഗിക്കും.പാസ്റ്റർമാരായ ബിനോയ് തോമസ്, ലിനീഷ് തിരുവനതപുരം എന്നിവർ നേതൃത്വം നൽകും.
സൂം ഐഡി: 824 324 6477Advertisement

LEAVE A REPLY

Please enter your comment!
Please enter your name here