മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ ഭാരവാഹികൾ 

മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ ഭാരവാഹികൾ 

മുംബൈ. ഐപിസി  മുംബൈ ഈസ്റ്റ് ഡിസ്ട്രിക്ട് പി.വൈ.പി.എ  ഭാരവാഹികളായി പാസ്റ്റർ സിജിൽ മോൻ എസ്. (പ്രസിഡന്റ്‌), ജോൺസൻ ജോൺ (വൈസ് പ്രസിഡന്റ്‌), സ്റ്റീവ് മാത്യൂസ് (സെക്രട്ടറി ), ഏബിൾ ഷാജി (ജോയിന്റ് സെക്രട്ടറി), ആൽഫിൻ ഷാജി (ട്രഷറർ), കൂടാതെ കമ്മിറ്റി അംഗങ്ങളായി റോബിൻ ചാക്കോ, ജെഫിൻ ജെയിംസ്, ഷെറി സാം, ഷൈൻ ഷിബു എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement