രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

0
1206

ന്യൂഡൽഹി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് അർധരാത്രി മുതൽ തീരുമാനം നടപ്പിലാകും. ഇന്ന് അർധരാത്രി മുതൽ 21 ദിവസത്തേക്കാണ് ലോക്ക് ഡൗൺ നടപ്പിലാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here