മഹാരാഷ്ട്രയിൽ രാസവസ്തു നിര്‍മാണ ശാലയില്‍ സ്‌ഫോടനം: 10 പേര്‍ കൊല്ലപ്പെട്ടു

0
674

മോൻസി മാമ്മൻ തിരുവല്ല

മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ രാസവസ്തു നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ പത്തിലേറെപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഫാക്ടറിയിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 9.45 ഓടെയാണ് സ്ഫോടനം നടന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here