ഗ്രഹാം സ്റ്റെയിൻസിന്റെ കഥ മാർച്ച് 29 ന് ഇന്ന് റിലീസ് ചെയ്യും

0
1978

തിരുവല്ല: ഒറീസയിൽ വർഗീയവാദികൾ അഗ്നിക്കിരയാക്കിയ ഓസ്ടേലിയൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെയും രണ്ടു മക്കളുടെയും കഥ The Least of These ഇന്ന് മാർച്ച് 29 ന് ഇന്ത്യയിലെ 135 തീയേറ്ററുകളിൽ റിലീസ് ചെല്ലും.പ്രശസ്ത ബോളിവുഡ് നടൻ ശർമ്മൻ ജോഷി ഒരു ജേർണലിന്റെ റോളിൽ കഥ പറയന്നതാണ് സിനിമ. വിക്ടർ ഏബ്രഹാം ആണ് പ്രൊഡ്യൂസർ.ഇന്ത്യയിൽ ഇംഗ്ലീഷിൽ ആണ് റീലിസ് ചെയ്യുന്നത്. വൈകാതെ ഹിന്ദി,മലയാളം ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here