ദലിത് ക്രൈസ്തവർക്കും സംവരണം വേണം: ഹർജിയിൽ കേന്ദ്രത്തിനു നോട്ടിസ്

0
625

ന്യൂഡൽഹി: ദലിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം വേണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നോട്ടിസ് നല്കി. മതം മാറ്റം ദലിതരുടെ സാമൂഹിക സാഹചര്യങ്ങൾ മാറ്റം വരുത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

LEAVE A REPLY

Please enter your comment!
Please enter your name here