മലബാറിലെ വിദ്യാഭ്യാസ ഉന്നമനത്തിനു പിന്നിൽ ക്രൈസ്തവ സമൂഹം: പി.വി അൻവർ എംഎൽഎ

മലബാറിലെ വിദ്യാഭ്യാസ ഉന്നമനത്തിനു പിന്നിൽ ക്രൈസ്തവ സമൂഹം: പി.വി അൻവർ എംഎൽഎ

നിലമ്പൂർ: മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പിന്നിൽ അതുല്യമായ സംഭാവനകൾ നൽകിയത് ക്രൈസ്തവ സമൂഹമാണ്, അവർ നൽകിയ സംഭാവനകൾ ഇന്നിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ വിസ്മരിക്കപ്പെടുവാൻ പാടില്ല. അൻപത് വർഷങ്ങൾക്ക് മുൻപ് മലബാറിന്റെ വിവിധ മേഖലകളിലേക്കു കുടിയേറി പാർത്ത മധ്യ തിരുവിതാംകൂറിലെ ക്രൈസ്തവ സഹോദരങ്ങളാണ് ഇന്ന് മലബാറിന്റെ വിദ്യാഭ്യാസമേഖലയിൽ കാണുന്ന കുതിച്ചു ചാട്ടത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവരുടെ അധ്വാനത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന വിദ്യാഭ്യാസ മേഖലയുടെ കുതിപ്പിന് കാരണം.

സെപ്. 29ന് നിലമ്പൂരിൽ നടന്ന യോഗത്തിൽ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു പി.വി അൻവർ.  

Advertisement

Advertisement