ഡൽഹി മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു

0
1536

മോൻസി മാമ്മൻ തിരുവനന്തപുരം

ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി സ്വകാര്യ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അഞ്ചുമാസം കേരളാ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഡൽഹി പി സി സി അധ്യക്ഷയായിരുന്നു. തുടർച്ചയായി മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്നു. 1998 മുതൽ 2013 വരെയുള്ള കാലത്താണ് ഷീല ഡൽഹി മുഖ്യമന്ത്രിയായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here