പ്രകൃതിക്ഷോഭം: കർഷകർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം

0
506

തിരുവനതപുരം: കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. കർഷകർ കൃഷി നാശനഷ്ടമുണ്ടായി 10 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://ssfsyskmj.blogspot.co m/2021/10/ damage-to-ag riculture-farmers-should.html

LEAVE A REPLY

Please enter your comment!
Please enter your name here