ന്യൂ ലൈഫ് എ ജി ഒരുക്കുന്ന സുവിശേഷ യോഗം പൻവേലിൽ

0
769

പൻവേൽ (ന്യൂ മുംബൈ): കാണ്ഠേശ്വർ ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 1 മുതൽ 3 വരെ ന്യൂ പൻവേൽ സെക്ടർ 1S – ലെ ശ്രീ ബാങ്ക്വറ്റ് ഹാളിൽ സുവിശേഷ യോഗങ്ങൾ നടക്കും. ഡോക്ടർ മാത്യു ജോർജ് എം.ഡി മുഖ്യ പ്രസംഗകനായിരിക്കും.

മഹാരാഷ്ട്ര എ. ജി. സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ ഉത്‌ഘാടനം ചെയ്യും. വെള്ളിയും ശനിയും വൈകിട്ട് 6 മുതൽ 9 വരെയും ഞായറാഴ്ച രാവിലെ പത്തു മുതൽ ഒരു മണി വരെയും യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 

കൂടുതൽ വിവരങ്ങൾക്കു :  9967517539 , 9769841588

LEAVE A REPLY

Please enter your comment!
Please enter your name here