നിലമ്പൂരിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും

0
341

പാലാങ്കര: ഐ.പി.സി നിലമ്പൂർ നോർത്ത് സെന്റർ പി.വൈ.പി.എ ഇവാഞ്ചലിസം ബോർഡും സംയുക്തമായി നവംബർ 28 മുതൽ 30 വരെ  സുവിശേഷ മഹായോഗവും സംഗീത വിരുന്നും  ഐ.പി.സി പാലാങ്കര ഫിലദെൽഫിയ സഭയ്ക്ക് സമീപം  പാലാങ്കര ഐ.പി.സി സഭയുടെ നേതൃത്വത്തിൽ നടക്കും. പാസ്റ്റർ വർഗ്ഗീസ് മാത്യു കുമ്പനാട്, 
പാസ്റ്റർ പി.സി.ചെറിയാൻ റാന്നി,
പാസ്റ്റർ കെ.കെ.മാത്യു വയനാട് ‘ എന്നിവർ പ്രസംഗിക്കും. ഹെവൻലി വോയ്സ് ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സുഭാഷ് 994705680.

LEAVE A REPLY

Please enter your comment!
Please enter your name here