ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രി: പുതിയ സംരഭ ഉത്‌ഘാടനം നടന്നു

0
443

പാലക്കാട്: കഴിഞ്ഞ 12 വർഷങ്ങളായി പാലക്കാട് ജില്ലയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷ പ്രവർത്തങ്ങളും നടത്തിവരുന്ന ന്യൂ ലൈഫ് ഗോസ്പൽ മിനിസ്ട്രി (NLGM charitable Trust) യുടെ രണ്ടാമത്തെ ഓഫിസ് ഉത്‌ഘാടനവും പുതിയ സംരഭങ്ങളായ ന്യൂ ലൈഫ് ബുക്ക് സ്റ്റാൾ, ലൈബ്രറി, ടൈലറിംഗ് ട്രെയിനിങ് സെന്റർ എന്നിവയുടെ പ്രവർത്തനവും ആരംഭിച്ചു. തച്ചമ്പാറ വേരുങ്കൽ കോംപ്ലക്സിൽ നടന്ന ഉൽഘാടന ചടങ്ങിൽ തച്ചമ്പാറ ഐപിസി ഹെബ്രോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എം സാമുവേൽ പ്രാർത്ഥിച്ച് സമർപ്പിച്ചു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here