ഡോ.എ.നോബിൾ (സി.എം.എഫ്.ആർ.ഐ റിട്ട. പ്രിൻസിപ്പാൾ-91) നിര്യാതനായി

ഡോ.എ.നോബിൾ (സി.എം.എഫ്.ആർ.ഐ റിട്ട. പ്രിൻസിപ്പാൾ-91) നിര്യാതനായി

കൊച്ചി: സെൻട്രൽ മറൈൻ ഫിഷറീസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പാൾ സയന്റിസ്റ്റ് ഡോ. എ. നോബിൾ (91) വൈറ്റിലയിലെ വസതിയിൽ നിര്യാതനായി.

കൊല്ലം വെളിനല്ലൂർ ഇടുപടിക്കൽ കുടുംബാംഗമാണ്. സംസ്കാരം ആഗസ്റ്റ് 26 തിങ്കൾ രാവിലെ 9.30ന് 

പാലാരിവട്ടം എക്ലീസിയാ ആഡിറ്റോറിയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മാമല ബ്രദറൻ സഭാ സെമിത്തേരിയിൽ. 

ഭാര്യ പരേതയായ റിട്ട. പ്രൊഫ. ആലീസ് (സെന്റ് തെരേസാസ് കോളേജ് ). മക്കൾ : റേച്ചൽ (യു.എസ്.എ), കേണൽ ഏബ്രഹാം നോബിൾ.

മരുമക്കൾ : റെജി (യു.എസ്.എ) , കല്പന

Advertisement 

Advertisement