പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ റൈജു ചാക്കോ (43) കർത്തൃസന്നിധിയിൽ  

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ റൈജു ചാക്കോ (43) കർത്തൃസന്നിധിയിൽ  

ന്യൂയോർക്ക് : ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ സഹ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് പി ചാക്കോയുടെയും റയ്മോൾ സിസ്റ്ററുടെയും മകൻ റൈജു ചാക്കോ (43) ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 19 തിങ്കളാഴ്ച്ച ഉച്ചക്ക് 12 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. തന്റെ ചെറു പ്രായം മുതൽ തന്നെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ അംഗമായിരുന്നു.

സംസ്കാരം പിന്നീട്. 

Advertisement 

Advertisement