പാസ്റ്റർ ജോൺസൺ പി തോമസിൻ്റെ പിതാവ് പാസ്റ്റർ പി ജെ തോമസ് കർതൃ സന്നിധിയിൽ

0
1258

ദോഹഐ.പി.സി നോർത്തേൺ റീജിയൺ സുവിശേഷകനായിരുന്ന പാസ്റ്റർ പി.ജെ. തോമസ് (81)കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു . സെക്യുലർ ജോലിയോട് കൂടി സുവിശേഷ വേല ചെയ്യവേ1994 മുതൽ പൂർണ്ണ സമയ പ്രവർത്തകനായി . ഇന്ത്യൻ എയർഫോഴ്സ് വാറൻ്റ് ഓഫീസർ ആയിരിക്കെ വടക്കേ ഇന്ത്യയിലുള്ള പല സഭകൾക്കും പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്തു .നാഗപ്പൂരിലെ സജീവ മിഷണറി പ്രവർത്തകനായിരുന്നൂ.തിരുവല്ല വളഞ്ഞ വട്ടം പൊന്മെലിൽ കുടുംബാംഗം ആണ് .

ഭാര്യ: ചെന്നിത്തല വിള ക്കേലിൽ അന്നമ്മ തോമസ് (ഗ്രേസി).

മക്കൾ: ആനി സജി (നാഗപ്പൂർ),പാസ്റ്റർ ജോൺസൺ പി തോമസ് (എബനേസർ പെൻ്റകോസ്റ്റൽ ഫെല്ലോ ഷിപ് _ദോഹ.)
ഇവാ.ബെഞ്ചമിൻ പി തോമസ് (നാഗപ്പൂർ)
മരുമക്കൾ : ഇവാ. സജി മത്വു , എൽമ ജോൺസൺ,ഗോഡ്സി ബെഞ്ചമിൻ.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

LEAVE A REPLY

Please enter your comment!
Please enter your name here