പാസ്റ്റർ കെ. കെ സാംകുട്ടിയുടെ സഹധർമണി സിസ്റ്റർ പ്രയ്സി സാംകുട്ടി(42) നിത്യതയിൽ

0
2083

കുമളി: ഐ പി സി കട്ടപ്പന സെൻ്റർ സെക്രട്ടറിയും ഐ പി സി ഹൈറേഞ്ച് മേഖല സെക്രട്ടറിയും ഐ പി സി അച്ചൻകാനം സഭയുടെ ശുശ്രൂഷകനും ന്യൂമ തിയോളജിക്കൽ ട്രെയിനിങ്ങ് സെൻ്റർ ഡയറക്ടറുമായ പാസ്റ്റർ കെ. കെ സാംകുട്ടിയുടെ സഹധർമണി സിസ്റ്റർ പ്രയ്സി സാംകുട്ടി(42) നിത്യതയിൽ ചേർക്കപ്പെട്ടു.മൃതദേഹം ആഗസ്റ്റ് 2 ന്  വൈകിട്ട് 4 മണിക്ക്  ഭവനത്തിലെത്തിക്കും.സംസ്കാരംം ഓഗസ്റ്റ് 3 ന് ശനിയാഴ്ച സഭാ സെമിത്തേരിയിൽ.

ദുഖത്തിൽ ആയിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക

 

LEAVE A REPLY

Please enter your comment!
Please enter your name here