പാസ്റ്റർ എ.ഐ. പൗലോസ് നിത്യതയിൽ

0
1487

കോഴിക്കോട്: തലയാട് മണിച്ചേരി അഗപ്പെ സഭ ശുശ്രുഷകൻ പാസ്റ്റർ എ.ഐ. പൗലോസ് (67) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ജൂലൈ 30 വ്യാഴാഴ്ച്ച രാവിലെ 10 നു മണിച്ചേരി അഗപ്പേ സഭ സെമിത്തേരിയിൽ.

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേയായിരുന്നു മരണം സംഭവിച്ചത്. ഭാര്യ: മോളി.

LEAVE A REPLY

Please enter your comment!
Please enter your name here