അന്നമ്മ ജോൺ നിത്യതയിൽ; സംസ്കാരം ഒക്ടോബർ 15ന് ബെംഗളുരുവിൽ

0
831

ബെംഗളുരു: പത്തനാപുരം പാണ്ടിത്തിട്ട അമ്പലത്തിൻനിരപ്പ് ബഥേൽ മന്ദിരത്തിൽ പാസ്റ്റർ ജോണിക്കുട്ടി ജോഷ്വായുടെ ഭാര്യ അന്നമ്മ ജോൺ ( 59) ബെംഗളുരു വിവേക് നഗർ നമ്പർ 326, 7th മെയിൻ റോഡിലെ ബഥേൽ മന്ദിരം ഭവനത്തിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു സംസ്കാരം ഒക്ടോബർ 15 ചൊവ്വാഴ്ച രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ. 

മക്കൾ: ജെസി ജോൺ, ജോഷുവ ബഥേൽ ജോൺ, ഏബ്രഹാം ബഥേൽ ജോൺ.
ബെംഗളുരു പെന്തെക്കോസ്തൽ പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജനറൽ  സെക്രട്ടറിയും  ചർച്ച് ഓഫ് ഗോഡ് വേൾഡ് ഫെലോഷിപ്പ് നാഷണൽ ഓവർസിയറുമാണ് പരേതയുടെ ഭർത്താവ് പാസ്റ്റർ ജോണിക്കുട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here