പറവട്ടാനി മുത്തിപീടിക ഫ്രാൻസിസ് കർതൃസന്നിധിയിൽ

0
744

തൃശൂർ: പറവട്ടാനി ശാരോൻ ഫെലോഷിപ്പ് സഭാംഗം മുത്തിപീടിക ഫ്രാൻസിസ്, 85 (മമ്മി ഡാഡി റെഡിമെയ്ഡ്സ്, കുരിയച്ചിറ) ജനുവരി 18 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ജനുവരി 19 ശനിയാഴ്ച രാവിലെ 11 മണിക്ക് സഭാ ഹോളിൽ ആരംഭിച്ച് 2:30 ന് കരിപ്പക്കുന്ന് ശാരോൻ സെമിത്തേരിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here