റിട്ട. ഡിഫെൻസ് ഉദ്യോഗസ്ഥൻ ഒ. ജോൺ (85) പൂനയിൽ നിര്യാതനായി  

റിട്ട. ഡിഫെൻസ് ഉദ്യോഗസ്ഥൻ ഒ. ജോൺ (85) പൂനയിൽ നിര്യാതനായി  

പൂന: ഐ.പി.സി. പൂന ആരംഭകാല സഭാംഗവും ചെന്നിത്തല സൗത്തിൽ മുതലക്കുന്നുപ്പാട് വീട്ടിൽ റിട്ട. ഡിഫെൻസ് ഉദ്യോഗസ്ഥൻ ഒ. ജോൺ (85) നിര്യാതനായി. പൂനയിൽ വാനവാഡിയിൽ ദീർഘവർഷങ്ങളായി താമസമായിരുന്നു. സംസ്ക്കാരം ജൂൺ 3നു രാവിലെ 9 മണി മുതൽ ഐ.പി.സി. പൂന സഭയുടെ നേതൃത്വത്തിൽ നടക്കും. ഭാര്യ: വെൺമണി പുളിക്കൽ വീട്ടിൽ ഏലിയാമ്മ. മക്കൾ: ഫേബാ, റീബ, ഫിന്നി. മരുമക്കൾ: സിബി മാത്യൂ, പാസ്റ്റർ റെനിവെസ്ലി, ലീനാ ഫിന്നി.

Advertisement