ശോശാമ്മ വർഗീസ് (ലില്ലിക്കുട്ടി) കർത്തൃസന്നിധിയിൽ
ചെത്തോങ്കര : മുരുപ്പേൽ പുത്തൻകാവിൽ ശോശാമ്മ വർഗീസ് (ലില്ലിക്കുട്ടി 93) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്നുള്ള ശുശ്രുഷ 9 മണിക്ക് ചെത്തോങ്കര ശാരോൻ ഫെല്ലോഷിപ്പ് സഭാഹാളിൽ. സംസ്കാരം 12.30 നു ചെത്തോങ്കര ശാരോൻ സെമിത്തേരിയിൽ. മക്കൾ ബാപ്‌സി , സണ്ണി , സുജ, സാബു. മരുമക്കൾ തമ്പി , മോളി, കുര്യാച്ചൻ, സൂസൻ.